Latest news3 months ago
ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന് സംശയം, ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി;ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം;ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ നീക്കം. പുലർച്ചെ ഒന്നരയോടെ വർക്കലയിലാണ് സംഭവം.ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് അശോകൻ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്.പുലർച്ചെ കുടുംബ...