News1 year ago
കുട്ടമ്പുഴയില്‍ പ്രതിഷേധത്തിന് ഒരുങ്ങി യൂഡിഎഫും എല്‍ഡിഎഫും;ഇടപെടല്‍ ശക്തിപ്പെടുത്തി പോലീസും
കോതമംഗലം;കുടുബശ്രീ പ്രവര്‍ത്തകരെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ എല്‍ഡിഎഫും യൂഡിഎഫും പ്രതിഷേധപരിപാടികളുമായി രംഗത്ത്. ഇന്ന് രാവിലെ ഇരുകൂട്ടരും കൂട്ടമ്പുഴയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന.ഒരു...