Latest news3 weeks ago
കരയ്ക്കെത്താറായപ്പോള് മുമ്പില്‍ ആന, രക്ഷപെടാനുള്ള ശ്രമത്തിനിടെ അപകടം;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് 2 പേരെ കാണാതായി
ഇടുക്കി;ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഇന്ന് രാവിലെയാണ് ചിന്നക്കനാല്‍ 301 സെന്റ് കോളനിസ്വദേശികളായ നിരപ്പേല്‍ ഗോപി (62),പാറക്കല്‍ സജീവന് എന്നിവരയാണ് ഇന്ന് രാവിലെ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായത്. മറുകര എത്താറായപ്പോള്‍...