Latest news1 month ago
കൈക്കുഴ വേര്‍പെട്ടു,തലയ്ക്കും വയറിനും വേദന,വിദ്യാത്ഥിയുടെ മര്‍ദ്ദനമേറ്റ അധ്യപകന് ആശുപത്രിയില്‍;മര്‍ദ്ദനം ഉപദേശിച്ചതിനെന്നും സൂചന
മലപ്പുറം; ഉപദേശം ഇഷ്ടപ്പെട്ടില്ല,പ്ലസ്വണ് വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ചു.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് കുണ്ടില്‍ചോലയില്‍ സജീഷിനെ46)ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീഷിന്റെ കൈക്കുഴ വേര്‍പെട്ടതായും നാഭിയില്‍ നീര്ക്കെട്ടുള്ളതായിട്ടുമാണ് പുറത്തുവന്നിട്ടുള്ള വിവരം.ഒരുവട്ടം സജീഷ് ആശുപത്രിയില്‍...