News1 year ago
കുറത്തികുടി -ആനക്കുളം റോഡ് അടച്ചതില്‍ പ്രതിഷേധം ശക്തം
(വീഡിയോ കാണാം ) അടിമാലി: ആദിവാസികളുടെ പ്രധാന യാത്രമാര്ഗ്ഗമായിരുന്ന കുറത്തികുടി -ആനക്കുളം റോഡ് അടച്ചുപൂട്ടിയതില്‍ പ്രതിഷേധം ശക്തം കുറത്തികുടി ആദിവാസി കോളനിവാസികളും സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ആദിവാസി ഊരുനിവാസികള്‍ ഉപയോഗിച്ചുവന്നിരുന്നതുമായി റോഡ് വനംവകുപ്പ് അധികൃതര്‍...