Latest news2 months ago
കൈയ്യില്‍ നിന്നും വിടുസാറെ..നടക്കട്ടെ എന്ന് സുധീഷ്,വിടില്ലന്ന് പോലീസും;അടിമാലിയിലെ തെളിവെടുപ്പില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ പ്രതിഷേധം
അടിമാലി;കൈയ്യില്‍ നിന്നും വിടുസാറെ …ഞാന്‍ നടക്കട്ടെ സാറെ ..വിഷം കലര്‍ന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ രോക്ഷം പ്രകടമാക്കി, പോലീസിനോട് പ്രതി സുധീഷിന്റെ പ്രതികരണം ഇങ്ങിനെ. നീ എന്തുപറഞ്ഞാലും കൈകളില്‍ പിടിക്കുമെന്ന് പോലീസ്...