Uncategorized1 year ago
കുടിവെള്ള പദ്ധതിയുടെ ഇരുമ്പ് പൈപ്പുകള്‍ പഞ്ചായത്ത് അംഗം കടത്തിക്കൊണ്ടുപോയതായി പരാതി
തൊടുപുഴ: കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപണിയുടെ ഭാഗമായി മാറ്റിയ പൈപ്പുകള്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതായി പരാതി. കുമാരമംഗലം പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലേക്കായി ജിലാ പഞ്ചായത്തിന്റെ കീഴില്‍ സ്ഥാപിച്ച കുടകശ്ശേരിപാറ-പാലമല കുടിവെള്ള പദ്ധതിയ്ക്കുവേണ്ടി...