Uncategorized1 year ago
ജൈവകൃഷി; കുളമാംകുഴിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം,ഒത്തൊരുമയുടെ വിജയമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
അടിമാലി;ആദിവാസി ഊരുകളിലെ ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസികോളിനി നിവാസികള്‍ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് കുളമാംകുഴിക്ക് ലഭിച്ചിട്ടുള്ളത്.തികച്ചും ജൈവ രീതിയില്‍ നടന്നു വരുന്ന കൃഷിയാണ് അവാര്‍ഡിന് കുളമാംകുഴി...