Latest news9 months ago
വീടിരുന്നിടത്ത് കാണാനുള്ളത് മൺകൂന, കുടയത്തുരിലേത് നടുക്കുന്ന ദുരന്തം; മരണപ്പെട്ടത് ഒരു കുടുംബത്തിലെ 5 പേർ
തൊടുപുഴ;വീടിരുന്നിടത്ത് കാണാനുള്ളത് മൺകൂന.എങ്ങും നെഞ്ചകം പിളർക്കുന്ന ദൃശ്യങ്ങൾ. ചിറ്റടിച്ചാലിൽ സോമന്റെയും കുടുബാംഗങ്ങളുടെ വേർപാട് താങ്ങാനാവാതെ ഉറ്റവർ.കുടയത്തൂരിലെ ഉരുൾപൊട്ടൽ കവർന്നെടുത്തത് ഒരു കുരുന്നിന്റെ അടക്കം 5 ജീവനുകൾ. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കുടയത്തൂർ മലയിൽ...