Uncategorized1 year ago
18 ലക്ഷത്തിന് മാസം പലിശ മൂന്നരക്ഷം,45 ലക്ഷം കൈപ്പറ്റിയിട്ടും മുതലും പലിശയും ആവശ്യപ്പെട്ട് ഭീഷിണി;വ്യാപാരി അറസ്റ്റില്‍
തൊടുപുഴ:വീടുള്‍പ്പെടുന്ന 4 സെന്റ് സ്ഥലം ഈടുനല്‍കി വാങ്ങിയത് 18 ലക്ഷം.15 ദിവസം കൂടുമ്പോള്‍ പലിശ 1.75 ലക്ഷം. അര കോടിയോളം തിരികെ കൊടുത്തിട്ടും 5 മാസത്തെ കുടിഖ അടക്കും പലിശയും മുതലും വേണമെന്ന് ആവശ്യപ്പെട്ട് ഭീഷിണി.ഇടപാടുകാരന്റെ...