Latest news11 months ago
തമിഴ്നാട്ടുകാരനിൽ നിന്നും 10 രൂപ പലിശയ്ക്ക് പണം വാങ്ങും,നാട്ടുകാർക്ക് 12 ശതമാനത്തിന് നൽകും; കുബേരകേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
തൊടുപുഴ;എളുപ്പത്തിൽ സമ്പന്നനാവുന്നതിനുള്ള വിദ്യാർത്ഥിയുടെ നീക്കം പോലീസ് ഇടപെടലിൽ പൊലിഞ്ഞു.തൊടുപുഴയിൽ 22 കാരൻ കുബേര കേസിൽ പോലീസ് പിടിയിൽ. തൊടുപുഴ കിഴക്കുംഭാഗത്ത് അഞ്ജരിപാറ വീട്ടിൽ ജോസഫ് മാർട്ടിനെ (22)നാണ് പലിശക്ക് പണം കൊടുക്കൽ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ...