Latest news2 weeks ago
ഇടിച്ചുതെറിപ്പിച്ചിട്ടും നിര്‍ത്താതെ പോയി,ബൈക്ക് യാത്രക്കാരന് രക്തം വാര്‍ന്ന് മരിച്ചു;ലോറി ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കി;ചെറുതോണി കരിമണലില്‍ ബൈക്കുയാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ പോലീസ് പിടിയില്‍. ചാലക്കുടി കൊടകര സ്വദേശി കോഴിക്കോടന്‍ വീട്ടില്‍ വിത്സന്റെ മകന് വിപിനനെ (29)യാണ് സംഭവവുമായി ബന്ധപ്പെട്ട് കരിമണല്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്....