Film News1 year ago
സാഹായം തേടിയപ്പോള്‍ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചു,പിന്നാലെ മരണം;നടന് കോട്ടയം പ്രതീപ് അന്തരിച്ചു
കോട്ടയം:വേറിട്ട അഭിയപാടവം കൊണ്ട് പ്രേക്ഷകമനസില്‍ ഇടം പിടിച്ച അതുല്യനടന് കോട്ടയം പ്രതിപ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.15-ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്.അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പുലര്‍ച്ചെ 3 മണിയോടെ സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല....