News1 year ago
ട്രൈബൽ വെൽഫെയർ ഓഫിസർക്കെതിരെ നടപടി ; വൈരാഗ്യം തീർക്കൽ എന്ന് ആക്ഷേപം
പാലക്കാട്: കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെ സർക്കാർ പുറത്താക്കൽ ഉൾപ്പെയുള്ള നടപടികളിലേയ്ക്ക് നീങ്ങുന്നതായി സൂചന .അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥൻ പുറത്തുവിട്ട പ്രതികരണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇ എം എസ് ആശുപത്രിക്ക് റഫറൽ...