Latest news3 months ago
ജീവൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ സിബി,കടുവയെ മയക്കുവെടിവച്ച് പിടികൂടി;കൊട്ടിയൂർ പന്നിയാംമല മേഖലയിൽ പരക്കെ ഭീതി
കൊട്ടിയൂർ :കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇന്ന് രാവിലെയാണ് ടാപ്പിംഗ് തൊഴിലാളിയായ സിബിയെ കടുവ ആക്രമിച്ചത്. തുടർന്ന് ഇയാൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തയെത്തുകകയും അനുമതി ലഭിച്ചതിന്...