മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യം;അലി പടിഞ്ഞാറെച്ചാലില്‍ കോതമംഗലം പോലീസ് സ്റ്റേഷനുമുന്നില്‍ നിരാഹരം ആരംഭിച്ചു കോതമംഗലം; മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാത്ത പോലീസ്...
കോതമംഗലം; കോണ്‍ഗ്രസ് നെല്ലക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലിയെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ അപ്രതീക്ഷിത പ്രതിഷേധം കലാശിച്ചത് സംഘര്‍ഷത്തില്‍. കോതമംഗലം പോലീസ് സ്റ്റേഷന് മുന്നില്‍ നേതാക്കള്‍ ആആരംഭിച്ച കുത്തിയിപ്പ് സമരം...