Latest news8 months ago
മെഗാസ്റ്റാർ മമ്മൂട്ടി കൺമുന്നിൽ; ആർത്തുവിളിച്ച് ആരാധകർ, പൂഞ്ചിരി സമ്മാനിച്ച്, കൈവിശി സന്തോഷം പങ്കിട്ട് താരം
കോതമംഗലം;രാവിലെ 10 മണിയോടെ ഡിഫന്ററിൽ മാസ് എൻട്രി.തുണ്ടത്തെ ലൊക്കേഷനിൽ എത്തിയ താരം ഉച്ചയ്ക്ക് ഒന്നര വരെ ചിത്രീകരണത്തിൽ.ഉച്ചയൂണിന് ശേഷം മഴ ഷൂട്ടിംഗ് മുടക്കിയിപ്പോൾ കാരവാനിൽ വിശ്രമം.രാത്രി 7 മണിയോടെ ചെങ്കരയിലെ ലൊക്കേഷനിലേക്ക്.8.30 തോടെ ആരാധകർക്ക് നേരെ...