Latest news11 months ago
നെല്ലിക്കുഴിയിൽ പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി; എക്സൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു
കോതമംഗലം;പാതയോരത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറും പാർട്ടിയും നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കനാൽ പാലo ജംഗ്ഷന് സമീപത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പല വലിപ്പത്തിൽ വളർന്ന 5 ചെടികളാണ് കണ്ടെത്തിയിട്ടുള്ളത്.എക്സൈസ്...