Latest news4 months ago
ബിസ്മില്ല ബീഫ് സ്റ്റാള്‍ പൂട്ടാന്‍ ഉത്തരവ്; ഉടമ ഷംസുദ്ദീന് നഗരസഭയ്ക്ക് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു
കോതമംഗലം;നരസഭക്ക് മുന്നില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഷംസുദ്ദീന് നരീക്കമറ്റത്തില് നടത്തിവന്നിരുന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേരള ക്യാറ്റില്‍ മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന്റെ ( KCMWA )നേതാക്കളായ സംസ്ഥാന സെക്രട്ടറി യൂസഫ് ഹാജി പത്തടിപാല, രക്ഷാധികാരി ഉമ്മര്‍...