Latest news7 months ago
കീരംപാറ കൊണ്ടിമറ്റത്ത് റോഡില്‍ വെള്ളക്കെട്ട് ; കാല്‍നട യാത്രക്കാര്‍ ഭീതിയില്‍
കോതമംഗലം;മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ട്.സ്കൂള്‍ കൂട്ടികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ ഭീതിയില്‍. കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം മേഖലയില്‍ താമസിക്കുന്നവരും ഇതുവഴി കടന്നുപോകുന്നവരുമാണ് ദുരിതത്തിലായിട്ടുള്ളത്. ചെറിയ മഴപെയ്താലും ഈ പ്രദേശത്ത് റോഡ് മുട്ടോളം വെള്ളത്തില്‍ മുങ്ങും.പാതയോരങ്ങളിലെ കാനകളിലൂടെ...