Latest news5 months ago
കൊല്ലത്ത് പ്രസ്സ് ഉടമയും കുടുംബാംഗങ്ങളും വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊല്ലം : പ്രിന്റിങ്ങ് പ്രസ്സ് ഉടമയെയും ഭാര്യയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം സ്വദേശിയും കൊപ്പാറ പ്രസ്സിന്റെ ഉടമയുമായ രാജീവ് രാമകൃഷ്ണന് (56), ഭാര്യ ആശ (50), മകന് മാധവ് (21) എന്നിവരെയാണ്...