News1 year ago
പ്രാര്‍ത്ഥനകള്‍ സഫലം ; രണ്ടരവയസുകാരി ജീവിതത്തിലേക്ക് പിച്ചവച്ചു തുങ്ങി , ദൈവാനുഗ്രഹമെന്ന് പിതാവും
കൊച്ചി ;കോലഞ്ചേരി മെഡിയ്ക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്നത് ശുഭ വാര്‍ത്ത. അനക്കം പോലുമില്ലാതെ ഗുരുതരാവസ്ഥയില്‍ ഇവിടെ പ്രവേശിപ്പിച്ചിരുന്ന രണ്ടര വയസുകാരി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നതായിട്ടാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിയ്ക്കല്‍ ബുള്ളറ്റനില്‍ നിന്നും വ്യക്തമാവുന്നത്. കൈയ്യില്‍ രണ്ട്...