Latest news10 months ago
മാമോദീസയ്ക്കിടെ മോഷണം; യുവതി അറസ്റ്റിൽ
പെരുമ്പാവൂർ:സുഹൃത്തിന്റെ വീട്ടിൽ മാമോദീസ കൂടാൻ എത്തിയ ശേഷം ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ . ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പോലീസ് അറസ്റ്റ്...