Latest news5 months ago
ഗുണ്ടാ ആക്രമണം; പെട്രോൾ പമ്പുകൾ അടച്ചിടും
കൊച്ചി: പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതൽ ജനുവരി 1 ന് രാവിലെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് നടത്തിപ്പുകാർ. പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയുളള അതിക്രമങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ഓൾ കേരള ഫെഡറേഷൻ...