News1 year ago
ബിനീഷിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കില്ലന്ന ഭീതിയെന്ന് സൂചന
ഇടുക്കി;ആഗ്രഹങ്ങളും സ്വപ്നങ്ങളും വെറുതെയാകുമെന്ന കണക്കുകൂട്ടലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മൂലമുണ്ടായ മാനസ്സീക ആഘാതത്തെത്തുടര്ന്നാവാം ബിനീഷ് മകളെയും ഒപ്പംകൂട്ടി ആത്മഹത്യ ചെയ്തതെന്ന് സൂചന. കോട്ടയം പാമ്പാടി ചെമ്പന്‍കുഴി കരുവിക്കാട്ടില്‍ ബീനീഷിന്റെ(49)യും മകള്‍ പാര്‍വ്വതി(17)യുടെയും ജഡങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് അടിമാലി...