News1 year ago
സി ഐയെ എറിഞ്ഞുവീഴ്ത്തി , ജീപ്പ് കത്തിച്ചു ;150-ല്‍പ്പരം അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍
കോലഞ്ചേരി;കിഴക്കമ്പലത്ത് പോലീസിന് നേരെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 150 -ലേറെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കസ്റ്റഡിയില്‍ ഇന്ന് പുലര്‍ച്ചെ 12 മുതല്‍ ഇവിടെ കിറ്റക്സ് കമ്പിനി എര്‍പ്പെടുത്തിയിട്ടുള്ള താമസസ്ഥലത്ത് തൊഴിലാളികള്‍ ചേരി തിരഞ്ഞ് ആരംഭിച്ച തമ്മില്‍തല്ല് താമസിയാതെ സമീപത്തെ...