Uncategorized12 months ago
കിസ്സാന്‍ മേളയും ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡ് വിതരണവും
കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020 – 21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കര്‍ഷക അവാര്‍ഡ് വിതരണവും,ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാന്‍ മേളയും കോതമംഗലത്ത് നടന്നു....