Uncategorized4 months ago
കിഡ്നി വിറ്റപ്പോള്‍ 9 ലക്ഷം കിട്ടി,പണം തീര്‍ന്നപ്പോള്‍ ഉറ്റവര്‍ കൈവിട്ടു; സംരക്ഷണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസിനെ സമീപിച്ചു
ഇടുക്കി;കിഡ്നി വിറ്റ് 9 ലക്ഷം കിട്ടിയെന്നും പണം പലവഴിക്ക് ചിലവായെന്നും വെളിപ്പെടുത്തല്‍.നിലിവല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലന്നും സംരക്ഷണം ലഭ്യമാക്കണമെന്നും ആവശ്യം. ഇടുക്കി കാഞ്ഞാര്‍ അറക്കുളം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു വിചിത്ര ആവശ്യം ഉള്‍ക്കൊള്ളുന്ന...