Latest news2 months ago
അരിക്കൊമ്പന് രണ്ടായിത്തോളം തൊഴിലാളികള്‍ ഉള്ള എസ്റ്റേറ്റ് മേഖലയില്‍; നിരീക്ഷണം ശക്തമെന്ന് തമിഴ്നാട് വനംവകുപ്പ്
കുതിരവട്ടി (തമിഴ്നാട്);അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില്‍ എത്തി.രണ്ടായിരത്തോളം തൊഴിലാളികളുള്ള മഞ്ചോലയിലെ എസ്റ്റേറ്റ് മേഖലയില്‍ ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയതയിട്ടാണ് റിപ്പോര്‍ട്ട്. ഇതോടെ ആന തുറന്നുവിട്ട സ്ഥലത്തുനിന്നും 25 കിലോമീറ്ററോളം പിന്നിട്ടതായി വ്യക്തമായി.കഴിഞ്ഞ ഒരാഴ്ചകൊണ്ടാണ് ഇത്രയും ദൂരം...