Latest news5 months ago
കേരളത്തില്‍ 5 ദിവസംകൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ;അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനുമുകളില്‍ കാണപ്പെടുന്നതിനാലാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരള-കര്‍ണാടക തീരത്ത് മല്ത്സ്യ ബന്ധനത്തിന് തടസ്സം ഇല്ല. English...