കോതമംഗലം:കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജുവിനെതിരെ അവിശ്വാസ പ്രമേയത്തിന് എൽ ഡി എഫ് ഇന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നോട്ടീസ് നൽകി. കഴിഞ്ഞ രണ്ടര വർഷക്കാലമായി യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കവളങ്ങാട് പഞ്ചായത്തിൽ...
കോതമംഗലം;കവളങ്ങാട് പഞ്ചായത്ത് ഭരണസമതിയിൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തർക്കം രൂക്ഷം.മുൻ ധാരണ അനുസരിയ്ക്കാൻ നിലവിലെ പ്രസിഡന്റ് ഷൈജന്റ് ചാക്കോ തയ്യാറാവാത്താണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് എതിർചേരിയുടെ വാദം. ആദ്യത്തെ രണ്ടര വർഷം ഷൈജന്റ് ചാക്കോയ്ക്കും തുടർന്നുള്ള രണ്ടര...
അടിമാലി;മലമുകളിൽ അവശനിലയിൽ കാണപ്പെടുകയും ഏറെ സാഹസപ്പെട്ട് പോലീസ് ആശുപത്രിയിൽ എത്തിയ്ക്കുകയും ചെയ്ത യുവാവ് മരണപ്പെട്ടു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് റെന്നി-ജയ ദമ്പതികളുടെ മകൻ ജെറിനാണ്(21)മരണപ്പെട്ടത്.ശനിയാഴ്ച രാത്രി 10 മണിയോടെ രണ്ട്...
കോതമംഗലം : എസ് എഫ് ഐ കവളങ്ങാട് ഏരിയ സമ്മേളനത്തിന്റെ ലോഗോ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആന്റണി ജോണ്‍ എം എല്‍ എ പ്രകാശനം ചെയ്തു. ഡിസംബര്‍ 28 ന്...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ 3 റോഡുകള്‍ നാടിനു സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ചെമ്പന്‍കുഴി ഷാപ്പുംപടി – ചെകുത്താന് മുക്ക് കവല...