News1 year ago
വാര്‍ഷികപൊതുയോഗവും സ്കോളര്‍ഷിപ്പ് വിതരണവും
കോതമംഗലം;കവളങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗവും സ്കോളര്‍ഷിപ്പ് വിതരണവും നടന്നു. സ്കോളര്‍ഷിപ്പ് വിതരണം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്...