കട്ടപ്പന;ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ(അനുമോൾ-27)മരണപ്പെട്ടത് ശ്വസംമുട്ടിയെന്ന് പ്രാഥമീക നിഗമനം.തലച്ചോറിൽ ക്ഷതം കണ്ടെത്തിയതായും സൂചന.തലയോട്ടി പൊട്ടിയിട്ടില്ല.ദേഹത്ത് മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ല. ഇന്നലെ ഇടുക്കി മെഡിയ്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്...
കട്ടപ്പന;കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ ( അനുമോൾ 27 )യുടെ ജഡമാണ് ബന്ധുക്കളുടെ പരിശോധനയൽ കണ്ടെത്തിയിട്ടുള്ളത്.്...
ഇടുക്കി:സ്ത്രീകളെ വെട്ടി പരിക്കേൽപ്പിക്കുന്നതും മാനഭംഗപ്പെടുത്താൻ ശ്രമിയ്ക്കുന്നതും പോത്തൻ അഭിലാഷ് അഴിയ്ക്കുള്ളിൽ.നെടുവീർപ്പിട്ട് നാട്ടുകാർ. കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ അഭിലാഷിനെയാണ് (പോത്തൻ അഭിലാഷ് ) കഴിഞ്ഞ ദിവസം കാപ്പനിയമപ്രകാരം ജയിലിൽ അടച്ചത്. ബലാത്സംഗം,...
കട്ടപ്പന;ബൈക്ക് നന്നാക്കാനുള്ള പണം നൽകാൻ വൈകി.മദ്യപിച്ചെത്തിയ സുഹൃത്തുകളും മകനും ഏറ്റുമുട്ടി.തർക്കം പരിഹരിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം. ഇന്നലെ രാത്രി കട്ടപ്പന വാഴവരയിലാണ് സംഭവം.നിർമ്മലാസിറ്റി പാറയ്ക്കൽ രാജുവാണ് കൊല്ലപ്പെട്ടത്.രാത്രി 11:00 മണിയോടെയാണ് സംഭവം.രാജുവിനെ ആക്രമിച്ച വാഴവര സ്വദേശി...