വയനാട്:വയനാട് മുത്തങ്ങയിൽ യുവാക്കൾ കാട്ടാനയുടെ ആക്രമണത്തിനിരയായത് വനംവകുപ്പ് നിർദ്ദേശം ലംഘിച്ചതിനാലെന്ന് സൂചന.കാറിൽ നിന്നിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിയ്ക്കവെ ആന യുവാക്കൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ യുവാക്കളില്‍ ഒരാള്‍ നിലത്തുവീണു.ഇയാളെ ആന പിന്‍കാലുകൊണ്ട് ചവിട്ടികൊല്ലാനും...
പ്രകാശ് ചന്ദ്രശേഖർ കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കാട്ടാനകളുടെ വിളയാട്ടം.യാത്രക്കാർ ഭീതിയിൽ. ഹൈറേഞ്ചിലേയ്ക്കുള്ള യാത്രയിൽ നേര്യമംഗലം പാലം കടന്നാൽ രാപകലന്യേ പാതയിൽ പലഭാഗത്തും കാട്ടാനകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് നാട്ടുകാർ പങ്കുവയ്ക്കുന്ന വിവരം. അടുത്തിടെ പാലത്തിന് സമീപമുള്ള നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച്...