Latest news4 weeks ago
യുവതികളെ വീട്ടില്‍ താമിസിപ്പിക്കും, ആവശ്യക്കാരെ വിളിച്ചുവരുത്തും; അനാശാസ്യകേന്ദം നടത്തിപ്പുകാരിയായ കറുകടം സ്വദേശിനിയടക്കം 4 പേര് അറസ്റ്റില്‍
കോതമംഗലം;അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്.രണ്ട് സ്ത്രീകള്‍ അടക്കം 4 പേര് അറസറ്റില്‍. തൃക്കാരിയൂര്‍ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയില്‍ വീട്ടില്‍ എല്‍ദോസ് (44), ഇടപ്പള്ളി വെണ്ണല ആലിന്‍ചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലില്‍ വീട്ടില്‍...