News1 year ago
ഭാര്യമാരെ വച്ചുമാറും , ചിലപ്പോള്‍ വില്‍ക്കും; “കപ്പിള്‍ മീറ്റ് കേരള” അംഗങ്ങളില്‍ രതി വൈകൃതങ്ങളുടെ അടിമകളും
കോട്ടയം: കപ്പിള്‍ മീറ്റ് കേരള ആപ്പിനെ കുറച്ച് പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരവരങ്ങള്‍. ഭാര്യമാരെ അന്യപുരുഷന്മാര്ക്കൊപ്പം കിടപ്പറ പങ്കിടാന്‍ വിടുകയും ഇതുവഴി സാമ്പത്തീക നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ആപ്പിന്റെ പിന്നിലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതിനകം 6 പേര്...