Health1 year ago
ഈ മക്കളുടെ മാത്യസ്നേഹത്തിന് ബിഗ് സല്യൂട്ട്; ‘പിച്ചവയ്ക്കാൻ’ തുടങ്ങിയതിന്റെ സന്തോഷത്തിൽ 98 -കാരി കാർത്ത്യായനി
കോതമംഗലം;അമ്മയോടുള്ള ഈ മക്കളുടെ സ്നേഹത്തിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്.പ്രായമായ മാതാപിതാക്കളെ വൃദ്ധസദനനങ്ങളിൽ തള്ളിയും തിരക്കുള്ള സ്ഥലങ്ങളിൽ ഉപേക്ഷിച്ചും ജീവിതം ‘ഭദ്ര’മാക്കുന്ന മക്കളുള്ള ഇക്കാലത്ത് ചലനശേശി നഷ്ടപ്പെട്ട 98 കാരിയായ അമ്മയെ എഴുന്നേറ്റുനടക്കാൻ പ്രാപ്തമാക്കിയ മക്കളുടെ...