Latest news1 month ago
കർണാടകയിൽ കുഴൽ കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി
ബാംഗ്ലൂർ ; കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ നീണ്ട 20 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി.കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിജയപുരയിലെ ലച്ച്യാൻ ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ ഇന്നലെ വൈകിട്ടായിരുന്നു...