Latest news5 months ago
ഇന്റർ സോൺ കരാട്ടെ ചാമ്പ്യാൻഷിപ്പ് ;കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജേ് ഓവറോൾ ചാമ്പ്യൻമാർ
കോതമംഗലം: എ. പി. ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കായിക വിഭാഗം സംഘടിപ്പിച്ച ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 14 പോയിന്റോടെ മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം ഒന്നാം സ്ഥാനം നേടി....