Latest news2 months ago
കന്നി 20 പെരുന്നാള്‍;സര്‍വ്വമത സമ്മേളനം ഇന്ന്,മംഗല്യം 2023 -പദ്ധതിയില്‍ വിവാഹിതരായ ദമ്പതികളെ ആദരിക്കും
കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 338 ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സര്‍വ്വമത സമ്മേളനം ഇന്ന് . പള്ളി ഉടമസ്ഥതയിലുള്ള...