Uncategorized1 year ago
നിലവിളിക്ക് പിന്നാലെ ആള് രൂപം അഗ്നിഗോളമായി ; നട്ടുച്ച നേരത്തെ യുവാവിന്റെ ആത്മഹ്യത്യയില് ഞെട്ടിവിറച്ച് കണ്ണാടിക്കോട്
കോതമംഗലം: ആദ്യം ഉയര്‍ന്നത് നിലവിളി,പിന്നാലെ കാണുന്നത് ആള്‍രൂപം അഗ്നിഗോളമായി മാറുന്ന ഭീകര ദൃശ്യം.നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.പരസരത്താകെ വെന്തമാംസത്തിന്റെ മനംമടുപ്പിയ്ക്കും ഗന്ധം. പട്ടാപ്പകല്‍ വീടിന്റെ സിറ്റൗട്ടില്‍ കയറി യുവാവ് സ്വയം തീകൊളുത്തി മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും നെല്ലിമറ്റം...