Latest news2 months ago
കഞ്ഞിക്കുഴിയിൽ തെങ്ങിന് മുകളിൽ കുടുങ്ങിയ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി
ഇടുക്കി ;കഞ്ഞിക്കുഴിയിൽ ശാരീരികവിഷമതകളെത്തുടർന്ന് തൈങ്ങിന് മുകളിൽ കുടുങ്ങിയ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി. കഞ്ഞിക്കുഴി ചുരുളി പതാൽ സ്വദേശി ഗോപി ( 65) ആണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്. സമീപത്തേ പുരയിടത്തിലെ തെങ്ങ് വെട്ടി...