News1 year ago
വർഷയുടെ ഇടപാടുകൾ ദുരൂഹം;225 കിലോ കഞ്ചാവ് കടത്തലിൽ അന്വേഷണം ഊർജ്ജിതം
ആലുവ:അങ്കമാലി കറുകൂറ്റിയിൽ പിടിയിലായ കഞ്ചാവ് കടത്തൽ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി സൂചന.നിരവധി തവണ ഇവർ കഞ്ചാവ് കടത്തിയിരുന്നെന്നും വിതരണ ശൃംഘല വിപുലമാണെന്നുമാണ് പോലീസ് കണ്ടെത്തൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41),...