News1 year ago
കള്ളന് കാടുകയറി,തിരച്ചില്‍ വിഫലം ; നാട്ടുകാര്‍ ഭീതിയില്‍
കാഞ്ഞങ്ങാട്: കാടുകയറിയ കള്ളനെ പിടിക്കാന്‍ പോലീസും നാട്ടുകാരും നെട്ടോട്ടത്തില്‍. കറുക വളപ്പില്‍ അശോകന് എന്ന കുപ്രിസിദ്ധ മോഷ്ടാവാണ് കഴിഞ്ഞദിവസം പോലീസിനെ വെട്ടിച്ച് കാട്ടില്‍ കയറിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കള്ളന് കാടുകയറിയതോടെ നാട്ടുകാരും ഭീതിയിലായിരിയ്ക്കുകയാണ്.ഏതാനും...