Latest news2 months ago
സെല്‍വി എസ് നിര്യാതയായി -ആദരാഞ്ജലികള്‍
കൊച്ചി;ഞങ്ങളുടെ സഹപ്രവര്ത്തകന് എം കണ്ണന്റെ (റിപ്പോര്‍ട്ടര്‍, കൊച്ചി) മാതാവും കൊച്ചി ഗാന്ധിനഗര്‍(കമ്മട്ടിപ്പാടം)തുണ്ടിപ്പറമ്പില്‍ മാരിയപ്പന്റെ ഭാര്യയുമായ സെല്‍വി എസ് (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 – ന് രവിപുരം പൊതുശ്മശാനത്തില്‍.പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.ഒപ്പം...