Latest news1 month ago
മുറിയില്‍ കയറി കതകടച്ചു:പിന്നാലെ ഗ്യാസ് സിലിണ്ടറുകളും തുറന്നുവിട്ടു,ശേഷം യുവാവ് തുങ്ങി മരിച്ചു;സംഭവം കല്ലുര്‍ക്കാട് കുളങ്ങാപ്പാറയില്
മൂവാറ്റുപുഴ: കുടുംബ വഴക്കിനെത്തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച്, ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട ശേഷം യുവാവ് തൂങ്ങിമരിച്ചു. കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്സണ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ജോണ്സണ് ഭാര്യയുമായി വഴക്കിട്ടിരുന്നു.തുടര്‍ന്ന്...