Latest news2 months ago
മ്ലാവ് വട്ടം ചാടി ,ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
കോതമംഗലം – ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം. രോഗിയുമായി മാമലക്കണ്ടത്തുനിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി പുന്നേക്കാട് കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) ദാരുണാന്ത്യം സംഭവിച്ചത്. കീരംപാറ പഞ്ചായത്തിലെ...