Latest news6 months ago
കളമശേരി കുസാറ്റ് ദുരന്തം;4 പേര് മരിച്ചത് ചവിട്ടേറ്റെന്ന് പ്രാഥമീക നിഗമനം,2 പേരുടെ നില ഗുരുതരം
കളമശേരി ;കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 4 പേര് മരിച്ച സംഭവത്തില്‍ ഉന്നത പോലീസ് സംഘം പ്രാഥമീക അന്വേഷണം പൂര്‍ത്തിയാക്കി. എഡിജിപി...