News1 year ago
പ്രകൃതിയെ അടുത്തറിയാം , വന്യമൃങ്ങളെ കാണാം ; കെഎസ്ആർടിസി ജംഗിൾ സഫാരിക്ക് തിരക്കേറുന്നു
കോതമംഗലം :കെ എസ് ആർ ടിസി ഡിപ്പോയിൽ നിന്നുള്ള ആദ്യ ജംഗിൾ സഫാരിക്ക് വർണ്ണാഭമായ തുടക്കം. ഇന്നലെ രാവിലെ 9 ന് ആദ്യട്രിപ്പ് പുറപ്പെടുമെന്നായിരുന്നു ഡിപ്പോ അധികൃതർ അറിയിച്ചിരുന്നത്.നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരുന്നു അവസരം ലഭിയ്ക്കുക...