കോതമംഗലം; ഭാര്യയെ കുത്തി വീഴ്ത്തിയ ശേഷം ഓടി രക്ഷപെട്ട ഭർത്താവിനെ കണ്ടെത്താൻ പോലീസിന്റെ അതിവേഗ ഇടപെടൽ.നെല്ലിമറ്റം കുറുങ്കുളം നെടുമ്പാറ സ്വദേശിയും മരപ്പണിക്കാരനുമായ മോളയിൽ അശോകനെ കണ്ടെത്തുന്നതിന് ഊന്നുകൽ പോലീസ് ലുക്കൗട്ട്് നോട്ടീസ് പുറപ്പെടുവിച്ചു. പ്രധാന കേന്ദ്രങ്ങളിലെല്ലാം...
കോതമംഗലം; ജോലിക്ക് പോകാൻ വാഹനവും കാത്ത് നിന്നിരുന്ന ഭാര്യയെ ഭർത്താവ് കൂത്തി വീഴ്ത്തി. ഇന്ന് രാവിലെ നെല്ലിമറ്റം കുറുങ്കുളത്താണ് സംഭവം.നെടുംമ്പാറ സ്വദേശിനി ജോബിയ്ക്കാണ് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകനെ പോലീസ് അന്വേഷിച്ചുവരുന്നു. രാവിലെ എട്ടുമണിയോടടുത്ത് ജോലിക്ക്...
കോതമംഗലം :ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റൽസ് ഉടമ രാമല്ലൂർ പറപ്പിള്ളിൽ ജോബി(54) യാണ് മരണമടഞ്ഞത്.രാത്രി 9.30 തോടെ ബൈക്കിൽ കോതമംഗലത്തുനിന്നും വീട്ടിലേക്ക് പോകവെ കോതമംഗലം-ചേലാട് റോഡിൽ രാമല്ലൂരിനടുത്താണ്...